കൽപകഞ്ചേരി പഞ്ചായത്ത് വനിതലീഗ് കമ്മിറ്റി കല്ലിങ്ങലിൽ വിധവയും, രോഗിയുമായ ഒരു സഹോദരിക്ക് നിർമിച്ചു കൊണ്ടിരിക്കുന്ന ബൈത്തുറഹ്മ വീടിനു സമീർ വക്കെയിൽ പ്രസിഡന്റ് ആയുള്ള ഖത്തർ കെഎംസിസി കൽപകഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ഫണ്ട് വിഹിതം50,000 രൂപ സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി വനിതലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.പിവഹീദ രണ്ടത്താണിയെ ഏല്പിച്ചു.
ചടങ്ങിൽ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കോട്ടയിൽ കരീം അധ്യക്ഷത വഹിച്ചു, സെക്രട്ടറി അടിയാട്ടിൽബഷീർ,ഖത്തർ കെഎംസിസി കൽപകഞ്ചേരി പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്ഫവാസ്, ട്രെഷറർ മുഹമ്മദ്‌ഉണ്ണി നേടുവഞ്ചേരി, ഭാരവാഹികളായ യാഹു.പി, ശിഹാബുദ്ധീൻ. T.P, വനിതലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സാഹിറ ചക്കുങ്ങൽ, വൈസ് പ്രസിഡന്റ് നസീമ പരിയാരത്ത് തുടങ്ങിയവർ പങ്കെടുത്തു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !