മൊറയൂർ മണ്ഡലം കെഎസ്‌യു കമ്മിറ്റി വില്ലേജ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

0

സർക്കാറിന്റെ ഓൺലൈൻ ക്ലാസ് കാണുവാൻ സാധിക്കാത്തതിൻറെ പേരിൽ  വളാഞ്ചേരിയിൽ ദളിത് വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് മൊറയൂർ മണ്ഡലം കെഎസ്‌യു കമ്മിറ്റി വില്ലേജ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.

 ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്കകൾ സർക്കാർ ഉടൻ പരിഹരിക്കണമെന്ന് വില്ലേജ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് അസ്ഥാഫ് ടി പി ആവശ്യപ്പെട്ടു. 

മണ്ഡലം കെഎസ്‌യു പ്രസിഡന്റ് നൗഷാദ് എകെ അധ്യക്ഷത വഹിച്ചു. കെഎസ്‌യു ജില്ലാ സെക്രട്ടറി ഷംലിക്ക് കുരിക്കൾ, കെഎസ്‌യു മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് റാഷിദ്  മേൽമുറി, മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ടി പി യൂസഫ്, കെഎസ്‌യു മണ്ഡലം ഭാരവാഹികളായ, ഉവൈസ് മുണ്ടോടൻ, പികെ മണിവർണ്ണൻ, പൂക്കോടൻ ഫർഹാൻ, അബ്ദുറസാഖ് മുക്കൻ എന്നിവർ പ്രതിഷേധ മാർച്ചിന് ആശംസകളർപ്പിച്ചു സംസാരിച്ചു.

find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !