സ്വർണ്ണം സമ്മാനമാണ്, സമ്പാദ്യവും. എന്നാൽ ആപത്തിൽ ഒരു കൈത്താങ്ങും

0

ഉയർന്ന വിലയിൽ സ്വർണ്ണം വിൽക്കുവാനും മാറ്റി വാങ്ങുവാനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കി ഉപഭോക്താക്ക ൾക്ക് താങ്ങായും മാർഗനിർദേശമായും നിലകൊള്ളുകയാണ് ഈ പ്രതിസന്ധി ഘട്ടത്തിലും  സഫാ & ക്ലാരസ് ജ്വല്ലറി ഗ്രൂപ്പ്.
സ്വന്തമായി ഫുള്ളി മെക്കനൈസ്ഡ് ഗോൾഡ് റിഫൈനറി സംവിധാനം ഉള്ള  സഫാ & ക്ലാരസ് ഗ്രൂപ്പ് റീട്ടെയിൽ , ഹോൾസെയിൽ ,മാനുഫാക്ചറിങ് എന്നീ  മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നു .
കൂടാതെ മലപ്പുറം ഇങ്കൽ എജു സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ജെംസ് & ജ്വല്ലറി രംഗത്ത് സാങ്കേതികവും ഭരണ പരവുമായ ഉന്നത വിദ്യാഭ്യാസവും, തൊഴിൽ പരിശീലനവും നൽകുന്ന ദക്ഷിണ ഇന്ത്യയിലെ ഏക സ്ഥാപനമായ "ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് & ജ്വല്ലറി "(IGJ) സഫാ ഗ്രൂപ്പിന്റെ അഭിമാന സ്ഥാപനമാണ് 


കഴിഞ്ഞ 30 വർഷമായി ഉപഭോക്താക്കൾക്ക്  മികച്ച സേവനം  നൽകിവരുന്നു സ്വർണ്ണവില സംരക്ഷണത്തിനു ഉപഭോക്താക്കൾക്ക് പ്രത്യേക അഡ്വാൻസ് ബുക്കിംഗ് സംവിധാനവും 100% BIS Hallmarked സ്വർണ്ണാഭരണങ്ങൾ ,വ്യത്യസ്തമായുള്ള കളക്ഷനുകളിലും,  ഡിസൈനുകളിലും ഉള്ള ആഭരണങ്ങൾ  ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ് സ്വർണ്ണത്തിന്റെ  പരിശുദ്ധി പരിശോധിക്കുന്ന carat analiser  ലൂടെ  സ്വർണത്തിന്റെ പരിശുദ്ധി കൃത്യമായി ഉറപ്പ് വരുത്തി  ഏറ്റവും ഉയർന്ന വില തന്നെ ഉപഭോക്താക്കൾക്ക് നൽകുവാൻ കഴിയുന്നു


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !