സൗജന്യമായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്ത് വളാഞ്ചേരി MES കോളേജ്
by:
Web Desk
June 30, 2020
0
സാമ്പത്തിക പ്രയാസമുള്ള വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം ലോക്ക് ഡൗണാവാതിരിക്കാൻ സഹായ ഹസ്തവുമായി വളാഞ്ചേരി എം ഇ എസ് കെ വി എം കോളേജ് രംഗത്തെത്തി. അധ്യാപകരും പൂർവ വിദ്യാർത്ഥികളും പിടിഎ യും മാനേജുമെൻ്റും ചേർന്നാണ് അർഹരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തത്. കോളേജ് പ്രിൻസിപ്പൽ ഡോ: സി രാജേഷ്, സെക്രട്ടറി പ്രൊഫ: കെ പി ഹസ്സൻ , അലുമിനി സെക്രട്ടറി കെ എം ഗഫൂർ, ഡോ നജില, പ്രൊഫ :നിസാബ് തുടങ്ങിയവർ സംസാരിച്ചു.
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !