വളാഞ്ചേരി: വട്ടപ്പാറയിലെ അപകടപരമ്പര തുടരുന്നു.ചൊവ്വാഴ്ച രാത്രി 10.45 ഓടെയാണ് ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത് .അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് തിരുനൽവേലി സ്വദേശി അറുമുഖ സ്വാമിയെ [38 വയസ്സ് ] വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് ടാങ്കർ ലോറിയിൽ നിന്നും ഗ്യാസ് ചോർച്ച ഉണ്ടാകുന്നതായി അറിയുന്നു. ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നു.
നിരന്തരമായ അപകടങ്ങളെ തുടർന്ന് മേഖലയിൽ കൂടുതൽ നവീകരണ പ്രവൃത്തികൾ നടന്നുവരുന്നതിനിടയിൽ വീണ്ടും അപകടങ്ങൾ തുടർകഥയാകുന്നത് ആശങ്ക ഉയർത്തുകയാണ്
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !