കോഡൂർ ചെമ്മൻകടവ് PMSA ഹൈസ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
by:
Web Desk
June 22, 2020
0
കോഡൂർ - ചെമ്മൻകടവ് പി എം എസ് എ. ഹൈസ്കൂളിലെ 8 ആം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പി ടി എ. കമ്മറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു. പി ടി എ. പ്രസിഡൻറ് പി പി. നാസർ വിതരണ ഉൽഘാടനം നിർവഹിച്ചു. പി ടി എ. വൈസ് പ്രസിഡൻ്റ് തേക്കിൽ അഷ്റഫ് അദ്യക്ഷം വഹിച്ചു. എക്സികൂട്ടീവ് അംഗങ്ങളായ പി കെ എസ്. മുജീബ് ഹസ്സൻ, ടി ടി. അനീസ് ബാബു, ആസ്യ കുന്നത്ത്, റാബിയ, സി. ശ്രീജ, എച്ച് എം. നാസർ മാസ്റ്റർ, ഇബ്രാഹിം മാസ്റ്റർ, റഹൂഫ് മാസ്റ്റർ, അഹമ്മദ് മാസ്റ്റർ, റിസ് വി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !