തോട് കയ്യേറ്റം ആരോപിച്ച് ഡോക്ടറോട് പണം ആവശ്യപ്പെട്ട വളാഞ്ചേരി നഗരസഭ UDF കൗൺസിലർ നൗഫൽ പാലാറ രാജിവെക്കുക.
ദളിത് വിഭാഗക്കാരെ ജാതിയമായി അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് കെ.വി ഉണ്ണികൃഷ്ണനെ കൗൺസിലർ സ്ഥാനത്ത് നിന്നും പുറത്താക്കുക.
ദളിത് വിഭാഗക്കാരെ ജാതിയമായി അധിക്ഷേപിച്ച കോൺഗ്രസ് നേതാവും വളാഞ്ചേരി നഗരസഭ കൗൺസിലറുമായ കെ.വി ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്യുക...
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭക്ക് മുന്നിൽ സിപിഎം പ്രതിഷേധ സമരം നടത്തി. സിപിഐ(എം) വളാഞ്ചേരി ലോക്കൽ സെക്രട്ടറി എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ടിം പി രഘുനാഥ് അധ്യക്ഷത വഹിച്ചു, കെ എം ഫിറോസ് ബാബു, കെ പി യാസർ അറഫാത്ത്, ഇ.പി അച്യുതൻ, യാസർ പാറക്കൽ, കെ ജയൻ, ജുനൈദ് തയ്യിൽ എന്നിവർ സംസാരിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !