ദുബൈ ഷേക്ക് മക്തൂം ഫാമിലിയുടെ കൂടെ 42 വര്ഷം ഒരേ കുടുമ്പത്തെ പോലെ സന്തോഷത്തോടെ സമാദാനത്തോടെ കഴിഞ്ഞ നാല് പതിറ്റാണ്ടുകൾ ഓർമയിൽ സൂക്ഷിച്ചു കൊണ്ട് പ്രവാസ ജീവിതം അവസാനിപ്പിച്ചു ചെന്നങ്ങാടൻ മൊയ്തീൻ ഹാജി നാട്ടിലേക്ക് തിരിച്ചു . KMCC ,SKSSF ,എന്നീ സങ്കടനകളുടെ സജീവ പ്രവർത്തകനായിരുന്നു ,
നാട്ടുകാരായ ഒരുപാട് ആളുകൾക്കു പാലസിലും പുറത്തും ജോലി ശരിപ്പെടുത്തി കൊടുത്തു ഒരുപാട് കുടുമ്പത്തെ രക്ഷപ്പെടുത്തിയ മൊയ്‌ദീൻ ഹാജി മറ്റുള്ളവർക് മാതൃകയും കൂടിയാണ്
മൂന്ന് ആണ് മക്കളും മൂന്നു പെണ് മക്കളുമാണ് ( മുഹമ്മദ് അലി 42 ചെന്നൈയിൽ ബിസിനെസ്സ് ,ജഹ്ഫർ സാദിഖ് 33 ഷേക്ക് പാലസ് സബീൽ ദുബൈ , മുഹമ്മദ് റാഷിദ് 23 അക്കൗണ്ടൻഡ് കോട്ടക്കൽ ,സമീറ 40 ,ബുഷ്‌റ 37 ,ജസീന 27 ഫർമസിസ്റ്റ് ഫുജൈറ )
1978 ൽ പ്രവാസ ജീവിതംതുടങ്ങി അന്ന് മുതൽ ഷെയ്ഖ് മക്തൂം പാലസിൽ ബോയ് ആയിട്ടും പിന്നീട് ഡ്രൈവറായിട്ടും ജോലി ചെയ്ത് ഷേക്ക് കുടുംബത്തിന്റെ വിശ്വസ്തത പിടിച്ചു പറ്റിയ മൊയ്‌ദീൻ ഹാജി ദുബൈയുടെ വികസനങ്ങൾ നോക്കി കണ്ട അനുഭവങ്ങൾ ഓർത്തെടുത്തു സഹപ്രവർത്തകർ നൽകിയ യാത്ര അയപ്പിൽ അനുഭവങ്ങൾ പങ്കുവെച്ചു .
കൂടെ ജോലി ചെയ്യുന്ന മുളഞ്ഞിപ്പിലാൻ ഹംസ ഹാജി , ചെരട മൂസ ഹാജി,ചീരങ്ങൻ ഹംസ,ചെമ്മല ഹഹമ്മദ് ,ളഞ്ഞിപ്പിലമുളഞ്ഞിപ്പിലാൻ മുഹമ്മദ്‌കുട്ടി,നെച്ചിക്കാടൻ ഹംസ, തട്ടാരത്തോടി നൗഷാദ് ബാബു, മുസ്തഫ ചീരങ്ങൻ,.എന്നിവരുടെ സാന്നിദ്ധ്യത്തിൽ യാത്ര അയപ്പ് നൽകി .
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !