വി.പി സാനു സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കായിക വകുപ്പ് ഉത്തരവിറക്കി

0

മലപ്പുറം
:സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ആയി സിപിഐ (എം )സംസ്ഥാന കമ്മിറ്റി അംഗം വി പി സാനുവിനെ സർക്കാർ നോമിനേറ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ വി പി സാനു എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആയിരുന്നു. നിലവിലെ
പ്രസിഡണ്ടായിരുന്ന യു.ഷറഫലിയെ മാറ്റിയാണ് വി.പി.സാനുവിന് സർക്കാർ ഈ പദവി നൽകിയത്. യു. ഷറഫലിയെ നിലമ്പൂർ നിയമസഭാ സീറ്റിൽ മത്സരിപ്പിക്കാൻ സി.പി.ഐ (എം) തീരുമാനിച്ചിട്ടുണ്ട്.ഇതോടെ ഷററഫലി സ്പോട്സ് കൗൺസിൽ സ്ഥാനം രാജിവെച്ചിരുന്നു.ഇതിന് പിന്നാലെയാണ് കായിക വകുപ്പ് ഉത്തരവിറക്കിയത്.
സി ഐ ടി യു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയയുടെയും റംലയുടെയും മകനാണ് വി.പി സാനു. സിനിമ പ്രവർത്തകൻ സഹീർ സഹോദരൻ ആണ്.
Content Summary: V.P. Sanu, President of the State Sports Council
Sports Department has issued an order

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !