ഇന്ധന വില വർദ്ധന ; വെൽഫെയർ പാർട്ടി നിൽപ്പു സമരം സംഘടിപ്പിച്ചു

0

വളാഞ്ചേരി : പെട്രോൾ - ഡീസൽ വിലവർദ്ധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. 

അടിക്കടിയുള്ള ഇന്ധന വില വർദ്ധനയിലൂടെ കേന്ദസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും  കോവിഡ് മഹാമാരി മൂലം ഏറെ  ദുരിതത്തിലായ ഇന്ത്യൻ ജനതക്കു മേൽ  അധികഭാരം അടിച്ചേൽപ്പിക്കുന്നതിലൂടെ കേന്ദ്രസർക്കാർ ജനവിരുദ്ധതയുടെ പാരമ്യത്തിലെത്തിയിരിക്കുകയാണെന്നും വെൽഫെയർ പാർട്ടി ആരോപിച്ചു.

കുറ്റിപ്പുറം റോഡിലെ പെട്രോൾ പമ്പിനു മുമ്പിൽ നടത്തിയ നിൽപ്പു സമരത്തിന് മണ്ഡലം സെക്രട്ടറി തൗഫീഖ് പാറമ്മൽ, വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് കെ.പി. സുബൈർ മാസ്റ്റർ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ ജോയിന്റ് സെക്രട്ടറി പി. റജീന, പാർട്ടി മണ്ഡലം കമ്മിറ്റി അംഗം പി. പി. ഹംസക്കുട്ടി,  കെ.ബി. അലി, വി.കെ. ഷംസുദ്ധീൻ എന്നിവർ നേതൃത്വം നൽകി.

find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !