റിയാദ് : കോവിഡ് ബാധിച്ച് റിയാദ് കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന
പത്തനംതിട്ട അടൂർ ചൂരക്കോട് സ്വദേശി മരണപെട്ടു. പാലവില പുത്തൻ വീട് രതീഷ് (31)ആണ് മരിച്ചത്. ആറു വർഷമായി റിയാദിൽ സൗദി ടെലകോം കമ്പനിയിൽ ഫൈബർ ഒപ്റ്റിക്കൽ ടെലികോം ടെക്നിഷ്യനായി ജോലി ചെയ്യുകയായിരുന്നു.
ഇന്നലെ രാത്രി സൗദി സമയം ഒരു മണിക്കായിരുന്നു അന്ത്യം. മൃതദേഹം കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. വിട്ടു കിട്ടുന്നതിനുള്ള നിയമ നടപടികളുമായി കൂടെ ജോലി ചെയ്യുന്നവരും റിയാദ് കെഎംസിസി മലപ്പുറം വെൽ ഫെയറും വിങ്ങും ശ്രമം നടന്നു വരുന്നു. അച്ഛൻ: തങ്കപ്പൻ, അമ്മ: രമണി, അനിയൻ: അനീസ്, ഭാര്യ: രമ്യ.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !