കാടാമ്പുഴ: കാടാമ്പുഴ പോലീസ്‌സ്റ്റേഷൻ വ്യാഴാഴ്ച പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങും. പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രറൻസ് വഴി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും.
കാടാമ്പുഴ-കഞ്ഞിപ്പുര റോഡിൽ ഡംപ്‌യാർഡിന് സമീപത്താണ് സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. 1969 മുതൽ 42 വർഷം കാടാമ്പുഴയിൽ കൽപ്പകഞ്ചേരി പോലീസ്‌സ്റ്റേഷന് കീഴിൽ ഒരു പോലീസ് ഔട്ട്‌പോസ്റ്റാണ് പ്രവർത്തിച്ചിരുന്നത്. തുടർന്ന് 2011-ൽ വാടകക്കെട്ടിടത്തിൽ കാടാമ്പുഴ പോലീസ്‌സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !