നീതിക്ക് വേണ്ടിശബ്ദിക്കുന്ന കെ എം സിസി നേതാക്കളെ ദാർഷ്ട്യത്തിൻ്റെ വഴിയിൽനേരിടുന്നത് പ്രതിഷേധാർഹം: എൻ.കെ ഇബ്രാഹീം

0

രാജ്യം ഭരിക്കുന്നവർ നീതി കാട്ടണം. പൗരന്മാർക്ക്സുരക്ഷനല്കാനും,  അപകടഘട്ടങ്ങളിൽ ചേർന്ന് നിൽക്കാനും ഭരണാധികാരികൾ തയ്യാറാവണം.
കേന്ദ്ര ,കേരള സർക്കാറുകൾ പ്രവാസി സമൂഹത്തെ രണ്ടാം തരപൗരന്മാരായി കാണുന്ന രീതി പ്രതിഷേധാർഹമാണ്.
കോറോണ ദുരിതബാധിതരായ പ്രവാസികളെ  അവഗണിക്കുകയും, തിരിച്ച് വരുന്നവർക്ക്  മാന്യമായ പരിഗണന പോലും നല്കുകയും ചെയ്യാത്ത ഇരുസർക്കാറുകളുടെയും നിലപാടിൽ പ്രതിഷേധിച്ച് കെ എം സി സി നേതാക്കൾ കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുകയാണ്.
നീതിക്ക് വേണ്ടിയുള്ള ജനാധിപത്യ മാർഗ്ഗത്തിലൂടെയുള്ള ശബ്ദത്തെ തടയിടാൻ ഇത്തരം അന്യായ കേസുകളാൽ കഴിയില്ല. കെ എം സി സി നേതാക്കളായ ,ഒ കെ ഇബ്രാഹിം , എം ആർ നാസർ , ശംസുദ്ദീൻ വെള്ളിക്കുളങ്ങര ,കെ പി മുഹമ്മദ് ,ടി ഹാഷിം ,
ഹമീദ് വൈക്കലശ്ശേരി എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

 പ്രവാസി നേതാക്കൾക്കെതിരെയുള്ള ഈ കേസ് ഉടനെ പിൻവലിക്കാൻ നടപടി സ്വീകരിക്കണം.

find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !