കോട്ടക്കൽ നഗരസഭയിലെ പതിനാറാം വാർഡ് പണിക്കർകുണ്ടിൽ വി.എം.എച്ച് റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.എം.എൽ.എ യുടെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും 3 ലക്ഷം ഫണ്ട് അനുവദിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ.കെ നാസർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്ൺ ബുഷ്‌റാ ഷബീർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ ,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി
സുലൈഖാബി, കൗൺസിലർ സുലൈമാൻ പാറമ്മൽ, കെ.എം. ഖലീൽ, സെമീറുദ്ധീൻ ഇരണിയൻ, കുഞ്ഞിപ്പ പാലപ്പുറ, പണിക്കർകുണ്ട് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ഇരണിയൻ രായീൻ ഹാജി, ജനറൽ സെക്രട്ടറി ഹനീഫ വളപ്പിൽ, ട്രഷറർ അസീസ് അരീക്കാടൻ, ഹംസ CK, വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ കെ, ജനറൽ സെക്രട്ടറി ഗഫൂർ സി.കെ, ട്രഷറർ ശിഹാബ് പി,MSF ജനറൽ സെക്രട്ടറി നൗഫൽ. പി, വാർഡ് മുസ്ലിം ലീഗ്,യൂത്ത് ലീഗ്, MSF, ഗ്ലോബൽ KMCC നേതാക്കളും പ്രവർത്തകരും പങ്കടുത്തു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !