ഓൺ ലൈൻ പഠനത്തിന് TV നൽകി പുലാമന്തോൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി
by:
Web Desk
July 12, 2020
0
പുലാമന്തോൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ മണ്ഡത്തിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 20വിദ്യാർത്ഥികൾക്ക് tv നൽകുന്നതിന്റെ ഭാഗമായി പതിനഞ്ചാമത്തെ tv ചെമ്മലശ്ശേരി കുണ്ടറക്കൽ പടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സൈനുദ്ധീൻ കൈമാറി. യുഡിഫ് ചെയർമാൻ കുഞ്ഞു മുഹമ്മദ്, സാംസ്കാരിക സാഹിതി ജില്ലാ സെക്രട്ടറി ഷാജി കട്ടുപ്പാറ, യൂത്ത് കോൺഗ്രസ്‌മണ്ഡലം പ്രസിഡണ്ട് അഷ്‌കർ പുലാമന്തോൾ, മലവട്ടത് ഹൈദരലി, യൂത്ത് ലീഗ് സെക്രട്ടറി ഹസ്സൻ അലിഎന്നിവർ സംസാരിച്ചു ദാസൻ സ്വാഗതവും ബിനു വർഗീസ് നന്ദിയും പറഞ്ഞു
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !