സുരേഷ് ഇ. നായർ അനുസ്മരണം വ്യാഴാഴ്ച കുറ്റിപ്പുറത്ത്

0

കുറ്റിപ്പുറം: മാതൃഭൂമി കുറ്റിപ്പുറം ലേഖകനും എടപ്പാളിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന സുരേഷ് ഇ നായർ അനുസ്മരണ പരിപാടി നവംബർ 5ന് വൈകീട്ട് 4ന് കുറ്റിപ്പുറം വ്യാപാരഭവനിൽ നടക്കും. കുറ്റിപുറം പ്രസ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്

Content Summary: A commemoration event for the late Suresh E. Nair, former Mathrubhumi Kuttippuram correspondent, will be organized by the Kuttippuram Press Club on November 5 at Vyapara Bhavan.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !