കൊറോണ ഭീതി വിതച്ച് മുന്നോട്ടു കുതിക്കുമ്പോൾ നാടും നാട്ടാരും സർക്കാരിനൊപ്പം നിന്നുകൊണ്ട് മഹാമാരിയെ പിടിച്ചു കെട്ടുവാനുള്ള വെമ്പലലിലാണ്.ദുരന്തമുഖത്ത് എല്ലാകാലത്തും സ്നേഹവും സഹവർത്തിത്വവും മുറുകെപ്പിടിച്ച് മുന്നോട്ടുപോകാറുള്ള മലയാളികൾ ഈ കൊറോണ മഹാമാരിക്ക് മുമ്പിലും അകലം പാലിച്ചാണങ്കിലും പരസ്പരം സ്നേഹിച്ചും സഹായിച്ചും അവരവരുടെ കർത്തവ്യങ്ങൾ നിർവഹിച്ച് മുന്നോട്ടുപോവുകയാണ്. കൊറോണ ദുരന്തമുഖത്ത് മലയാളികളുടെ സ്നേഹസ്പർശം വിഷയമാക്കി ചിത്രീകരിച്ച 5 മിനിറ്റ് ദൈർഘ്യമുള്ള മ്യൂസിക്കൽ ആൽബമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അഷ്ഫാക്ക് അസ്ലമും ,നാസർ ഇരിബിളിയവും ചേർന്ന് രചനയും സംവിധാനവും നിർവ്വഹിച്ച " ബല്ലാത്ത നാട് " വീഡിയോ ആൽബം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിലാണ് ആണ് വൈറലായത്. ഡോക്ടർ കെ. ടി ഹാരിസാണ് "ബല്ലാത്ത നാട് " വീഡിയോ ആൽബം നിർമ്മിച്ചിരിക്കുന്നത് .
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !