മഴക്കാല - മുന്നൊരുക്കത്തിൻ്റെ ഭാഗമായി ഇരിമ്പിളിയം പഞ്ചായത്തിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
മഴ കനത്ത സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലേ പോലെയും പ്രളയം വരുന്ന സാഹചര്യമുണ്ടായാൽ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പുകൾ തുടങ്ങാൻ തീരുമാനമായി.
യോഗത്തിൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ, ബ്ലോക്ക് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റജുലാ നൗഷാദ്, ബ്ലോക് വൈസ് പ്രസിഡണ്ട്: ഷംല ടീച്ചർ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിoഗ് കമ്മിറ്റി ചെയർപേഴ്സൺ, ഫസീല ടീച്ചർ
ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എൻ ഉമ്മുകുൽസു, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ VT അമീർ
CP ഉമ്മുകുൽസു, KT ഉമ്മുകുൽസു, സരസ്വതി, മമ്മു പാലോളി, അബൂബക്കർ, സെക്രട്ടറി അജിത് കുമാർ, AE ശരീശ് കുമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മനുപ്പ മാസ്റ്റർ, മൊയ്തു മാസ്റ്റർ എന്നിവർ യോഗത്തിൽ പങ്കെടുത്തു
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !