വളാഞ്ചേരി : ലോക് ഡൗൺ ലംഘനത്തിന് എതിരെ വളാഞ്ചേരി പോലീസ് പരിശേധന ഊർജിതമാക്കി.
ഞായറാഴ്ച മാസ്ക് ധരിക്കാതെയും അനാവശ്യമായി വാഹനത്തിൽ കറങ്ങിയവർക് എതിരെയും സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാതെയും ഉള്ള 60 ഓളം പേർക്ക് എതിരെ വളാഞ്ചേരി പോലീസ് നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിൽ വളാഞ്ചേരി പോലീസ്, വളാഞ്ചേരി ടൗണിലും ഉൾ നാട്ടിലും പരിശോധ കർശന മാക്കുമെന്ന് പോലീസ് അറിയിച്ചു.
SI മാരായ K K രാജേഷ്, MK മുരളീ കൃഷ്ണൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !