വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സാങ്കേതിക പിഴവുകള്‍ പരിഹരിക്കുന്നത് വരെ വിമാനത്താവളം അടച്ചിടണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ദുരന്തത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും അഡ്വ.യശ്വന്ത് ഷേണായി നല്‍കിയ പൊതു താല്പര്യ ഹരജിയില്‍ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയാണ് ഹര്‍ജി നല്‍കിയിരുന്നത്.
കേരളത്തിന്റെ മറ്റ് വിമാനത്താവളങ്ങളിലെ നിര്‍മ്മാണപ്പിഴവുകള്‍ പരിശോധിക്കണമെന്നും ഹര്‍ജിയിലുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !