കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൻ്റെ പുതിയ പ്രസിഡണ്ടായി വസീമ വേളേരി സ്ഥാനമേൽക്കും. കുറ്റിപുറം ബ്ലോക്ക് പഞ്ചായത്ത് കൊളക്കാട് ഡിവിഷനിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വസീമ വേളേരി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു.
2078 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വസീമ വിജയിച്ചിരുന്നത്. 16 മെമ്പർമാരുള്ള കുറ്റിപുറം ബ്ലോക്കിൽ 14 ലും വിജയിച്ചത് UDF സ്ഥാനാർത്ഥികളാണ്. ഇത്തവണ ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനം വനിതാ സംവരണമായതോടെയാണ് വസീമ വേളേരിക്ക് നറുക്ക് വീടുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !