ഫുടബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡ് മറികടന്ന് ലയണല്‍ മെസി

0

പെലെ എന്ന ഇതിഹാസ താരത്തിന്‍റെ റെക്കോഡ് തകര്‍ത്തിരിക്കുകയാണ് മെസ്സി. ഇന്ന് ലാലിഗയില്‍ നടന്ന മത്സരത്തില്‍ വല്ലഡോയിഡിയക്കെതിരെ രണ്ടാം പകുതിയില്‍ നേടിയ ഗോളില്‍ പുതിയ റെക്കോഡ് ആണ് താരം നേടിയത്. ഒരു ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന പെലെയുടെ റെക്കോര്‍ഡ് ആണ് മെസി മറികടന്നത്.

പെലെയുടെ സാന്റോസിനായി നേടി 643 ഗോളുകള്‍ എന്ന റെക്കോഡ് ആണ് ഇപ്പോള്‍ പഴങ്കഥ ആയത്. 757 മത്സരങ്ങളില്‍ നിന്നാണ് പെലെ 643 ഗോളുകള്‍ നേടിയതെങ്കില്‍ മെസ്സി 749 മത്സരങ്ങളില്‍ നിന്നാണ് ബാഴ്സലോണക്ക് വേണ്ടി ഇത്രയും ഗോളുകള്‍ മെസി നേടിയത്. ഈ ഒരു നേട്ടം താന്‍ നേടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !