പോക്സോ കേസ് പ്രതി അറസ്റ്റിൽ; പിടികൂടിയത് കരിപ്പൂർ എയർപോർട്ടിൽ നിന്നും

0

വളാഞ്ചേരി
: പ്രമാദമായ വളാഞ്ചേരി അപ്പാർട്ട്മെൻ്റ് പോക്സോ കേസിൽ പ്രതിയായിരുന്ന നടക്കാവിൽ ശംസുദ്ധീനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.വിദേശത്ത് കഴിയുകയായിരുന്ന പ്രതി കരിപ്പൂർ എയർപോർട്ട് വഴി നാട്ടിലെത്തുന്നു എന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. പെൺകുട്ടി നൽകിയ പരാതിയെ തുടർന്ന് പ്രതിവിദേശത്തേക്ക് കടക്കുകയായിരുന്നു. ശംസുദ്ധീനെ വീഡിയ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി  തുടർ നടപടികൾ സ്വീകരിക്കുമെന്ന് വളാഞ്ചേരി പോലീസ് സ്റ്റേഷൻ SHO MK ഷാജി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !