റിയാദ്: സൗദിയിൽ പുതുതായി 174 പേർ കോവിഡിൽ നിന്നും രോഗ മുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 355382 ആയി ഉയർന്നു. 110 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. പുതുതായി 04 മരണം. ഇതോടെ മരണപെട്ടവരുടെ എണ്ണം 6286 ആയി. ആകെ രോഗബാധിതർ 363692 ഇപ്പോൾ ചികിത്സയിലുള്ളവർ 2024 പേർ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !