ആതവനാട് ഗ്രാമപഞ്ചായത്തിലെ പുത്തനത്താണി ബസ് സ്റ്റാൻ്റ് റോഡിൽ കട്ട പതിക്കൽ പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 6 മുതൽ ബസ് സ്റ്റാൻ്റ് അടച്ചിടുമെന്ന് അസി.എഞ്ചിനീയർ അബ്ദുൽ ഖാലിക് അറിയിച്ചു. പ്രവൃത്തി നടക്കുന്ന ദിവസം മുതൽ രണ്ടാഴ്ച കാലത്തേക്ക് ബസ്സ്റ്റാൻ്റിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. ബസ് ഓപറേറ്റർമാരും യാത്രക്കാരും കച്ചവടക്കാരും സഹകരിക്കണമെന്നും അസി.എഞ്ചിനീയർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !