സൗദിയിലേക്കുള്ള വിമാന സർവ്വീസ് പുനഃസ്ഥാപിച്ചു സഊദി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തേക്ക് വ്യോമ, കടൽ, റോഡ് മാർഗമുള്ള പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി. വകഭേദം സംഭവിച്ച മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനത്തിന് യാത്രക്കാർ രാജ്യത്തെത്തിയ ശേഷം പ്രത്യേക നിരീക്ഷണത്തിൽ പതിനാല് ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്നും രാജ്യത്തെത്തിയ ശേഷം ഇവർ 48 മണിക്കൂറിനുള്ളിൽ ആദ്യ പിസിആർ ടെസ്‌റ്റും ക്വറന്റൈൻ പതിമൂന്നാം പിന്നിടുമ്പോൾ ദിവസം മറ്റൊരു പിസിആർ ടെസ്‌റ്റിനും വിധേയരാകുകയും വേണമെന്നും നിർദേശം ഉണ്ട്.
ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിസംബര്‍ 20 മുതല്‍ സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് കര, വ്യോമ, നാവിക അതിര്‍ത്തികള്‍ സൗദി അടച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !