രാജ്യം കർഷകരോട് കടപ്പെട്ടിരിക്കുന്നു; കർഷകരും സൈനികരുമാണ് രാജ്യത്തിന്റെ നട്ടെല്ലന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

0

കർഷകരും സൈനികരുമാണ് രാജ്യത്തിന്റെ നട്ടെല്ലെന്നും കർഷകരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

കർഷകർ നൽകിയ സംഭവനകൾക്ക് നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ 72ാം റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. കോവിഡിനെതിരായ പോരാട്ടത്തിന് മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർ പ്രത്യേക പരാമർശം അർഹിക്കുന്നു. അവരുടേത് അസാധാരണമായ സംഭാവനയാണെന്ന് രാഷ്ട്രപതി പറഞ്ഞു.

കുറഞ്ഞസമയത്തിനുള്ളിൽ കോവിഡിനെതിരെ വാക്സീൻ വികസിപ്പിച്ച നമ്മുടെ ശാസ്ത്രജ്ഞർ ചരിത്രം സൃഷ്ടിച്ചു. ശാസ്ത്രജ്ഞർ നമ്മുടെ ജീവിതം കൂടുതൽ ലളിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !