ബലാത്സംഗത്തിനിരയായ 13കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി

0
ബലാത്സംഗത്തിനിരയായ 13കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി High court allows abortion for 13-year-old rape victim

ബലാത്സംഗത്തിനിരയായ 13കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതിയുടെ ഉത്തരവ്. കഴിയുമെങ്കിൽ ഇന്ന് തന്നെ ഗർഭഛിദ്രം നടത്താൻ കോഴിക്കോട് മെഡിക്കൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി.

26 ആഴ്ച പിന്നിട്ട ഭ്രൂണമാണ് നശിപ്പിക്കാൻ അനുമതി നൽകിയത്. കുട്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് അടിയന്തിര നിർദ്ദേശം. സംഭവത്തിൽ 14കാരനായ സഹോദരനാണ് പ്രതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !