കടകള്‍ രാത്രി 9 വരെ, ഹോട്ടലുകളില്‍ പ്രവേശനം 50 ശതമാനം മാത്രം; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍

0
കടകള്‍ രാത്രി 9 വരെ,  ഹോട്ടലുകളില്‍ പ്രവേശനം 50 ശതമാനം മാത്രം; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ | Shops until 9pm, admission to hotels is only 50 per cent; Strict restrictions in the state

തി​രു​വ​ന​ന്ത​പു​രം:
കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. ചീ​ഫ്‌ സെ​ക്ര​ട്ട​റി​യു​ടെ കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

നി‌‌​യ​ന്ത്ര​ണ​ങ്ങ​ള്‍

* പൊ​തു​പ​രി​പാ​ടി​ക​ള്‍ ര​ണ്ട് മ​ണി​ക്കൂ​ര്‍ മാ​ത്രം. 200 പേ​രെ മാ​ത്ര​മേ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ പാ​ടു​ള്ളു.
* ഹോ​ട്ട​ലു​ക​ളും ക​ട​ക​ളും രാ​ത്രി ഒമ്പത് വ​രെ മാ​ത്രം.
* പൊ​തു​പ​രി​പാ​ടി​ക്ക് സ​ദ്യ പാ​ടി​ല്ല. പാ​ക്ക​റ്റ് ഫു​ഡി​ന് മാ​ത്ര​മേ അ​നു​മ​തി ഉ​ണ്ടാ​യി​രി​ക്കൂ.
* ഹോ​ട്ട​ലു​ക​ളി​ല്‍ 50 ശ​ത​മാ​നം മാ​ത്രം പേ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നാ​നു​മ​തി. 
* ഒമ്പത്  മ​ണി​ക്ക് മു​ന്‍​പ് ക​ട​ക​ള്‍ അ​ട​ക്കു​ക.
* മെ​ഗാ ഫെ​സി​വ​ല്‍ ഷോ​പ്പിം​ഗി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം തീ​വ്ര​മാ​കു​ന്ന​തി​നി​ടെ വാ​ര്‍​ഡ് ത​ല നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. സ​മ്ബൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍ നി​ല​വി​ല്‍ ആ​ലോ​ച​ന​യി​ലി​ല്ല. കൂ​ടു​ത​ല്‍ വാ​ക്സി​ന്‍ വേ​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി കെ ​കെ ശൈ​ല​ജ ക​ണ്ണൂ​രി​ല്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !