കേരളത്തിൽ കാലവർഷം മെയ് 31ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
നേരത്തെ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ഒരു ദിവസം മുൻപ് കാലവർഷം കേരളത്തിലെത്തുമെന്നാണ് വെള്ളിയാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്.
ജൂൺ 1 കേരളത്തിൽ കാലവർഷം ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നുത്.
തെക്ക് പടിഞ്ഞാറൻ മൺസൂൺ നാലുദിവസം മുൻപോട്ടോ പിൻപോട്ടോ ആവാമെന്ന് കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച വ്യക്തമാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !