ശനിയാഴ്ച്ച രാത്രി പത്തുമണിയോടെ ആയിരുന്നു അപകടം. വയനാട് നിന്ന് നേന്ത്രക്കായയുമായി കൊല്ലത്തേക്ക് പോവുകയായിരുന്നു ലോറി. നല്ല മഴ കാരണം ലോറിയുടെ ബ്രൈക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് സമീപ വാസികൾ പറഞ്ഞു. ഹൈവേ പോലീസും വളാഞ്ചേരി പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വളാഞ്ചേരിയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
May 23, 2021
0
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !