കാടാമ്പുഴ: കാടാമ്പുഴ ഭഗവതീ ദേവസ്വം പൊതുസ്ഥാപനങ്ങളിലേക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി. ഗ്രാമപ്പഞ്ചായത്ത് മുഖേന മാറാക്കര പൊതുജനാരോഗ്യകേന്ദ്രത്തിലേക്ക് നൽകിയ പൾസ് ഓക്‌സിമീറ്ററുകൾ, കൈയുറകൾ, മാസ്‌ക്കുകൾ, സാനിറ്റൈസറുകൾ എന്നിവ ദേവസ്വം അധികൃതരിൽനിന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കാടാമ്പുഴ പോലീസ് സ്‌റ്റേഷനിലേക്ക് കൈയുറകൾ, മാസ്‌ക്കുകൾ, സാനിറ്റൈസറുകൾ എന്നിവയും ദേവസ്വം ബോർഡ് വിതരണംചെയ്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !