കേരളത്തിലെ കോവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോവിഡ് സംബന്ധമായ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ ജില്ലാ തലത്തിൽ കൺട്രോൾ റൂമുകളും ഓക്സിജൻ വാർ റൂമുകളും ആരംഭിച്ചു. കോവിഡ് ബാധിച്ചവർക്ക് ആശുപത്രി, സിഎഫ്എൽടിസി എന്നിവിടങ്ങളിൽ കിടക്കകൾ ആവശ്യം വരുന്ന സാഹചര്യങ്ങളിലും മറ്റു അടിയന്തര സാഹചര്യങ്ങളിലും വിളിക്കാനാണ് കൺട്രോൾ റൂമുകൾ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനായാണ് ഓക്സിജൻ വാർ റൂമുകൾ. ഓരോ ജില്ലയിലേയും ആളുകൾ അതാത് കൺട്രോൾ റൂമുകളിൽ വേണം വിളിക്കാൻ. ഓരോ ജില്ലകളിലെ കൺട്രോൾ റൂം/ഓക്സിജൻ വാർ റൂം നമ്പറുകൾ ജില്ല തിരിച്ച് താഴെ നൽകിയിരിക്കുന്നു.
അത്യാവശ്യഘട്ടങ്ങളിൽ വൈദ്യസഹായത്തിനും ആംബുലൻസ്, ഓക്സിജൻ എന്നിവയ്ക്കായും ജില്ലകളിൽ പ്രവർത്തിക്കുന്ന കോവിഡ് കൺട്രോൾ റൂം സേവനം ഉപയോഗപ്പെടുത്തുക.
ജില്ല | കോവിഡ് കൺട്രോൾ റൂം നമ്പർ | ഓക്സിജൻ വാർ റൂം നമ്പർ |
തിരുവനന്തപുരം | 9188610100,1077, 0471277 9000 | 7592939426, 7592949448 |
കൊല്ലം | 04742797609,8589015556 | 7592003857 |
ആലപ്പുഴ | 0477 2239999 | 7594041555 |
പത്തനംതിട്ട | 04682222515,04682228220 | 1077 |
ഇടുക്കി | 18004255640,04862232220,2233118 | 18004255640 |
കോട്ടയം | 9188610014,9188610016,04812304800, 0481 2583200,0481 2566100, 04812566700,04812561300 |
0481 2567390 |
ഏറണാംകുളം | 0484 2368702, 0484 2368802,0484 2368902, അതിഥി കൺട്രോൾ റൂം 9072303275,9072303276 വാട്സ് ആപ്പ് നമ്പർ - 9400021077 |
7594046167 |
തൃശ്ശൂർ | 9400066921,9400066922,9400066923 | 7034099922 |
പാലക്കാട് | 04912505264,2505189 | 04912510577 |
മലപ്പുറം | 04832737858,04832737857, 04832733251,04832733252, 0483 2733253 |
9446238577 |
കോഴിക്കോട് | 04952371471,04952376063 കലക്ടറേറ്റ് - 0495 2371002 ആംബുലൻസ് 04952377300,04952376900, 04952376901,04952376902 |
7594001419 |
കണ്ണൂർ | 04972700194,04972713437 | 9400066062,9400066616 |
വയനാട് | 04936202343,04936202375 | 9526831678 |
കാസർകോഡ് | 9061076590,9061078026 | 9946000293 |
ടോള്‍ ഫ്രീ നമ്പറുകൾ:
ദിശ: 1056
സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍: 1070 & 1079
ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍: 1077
കടപ്പാട്: ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, കേരള സർക്കാർ
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !