കോവിഡ് മരണം: മയ്യത്തുകൾ ഖബറടക്കി എടയൂരിലെ വിഖായ പ്രവർത്തകർ

0

കോവിഡ് മരണം: മയ്യത്തുകൾ ഖബറടക്കി എടയൂരിലെ വിഖായ പ്രവർത്തകർ | Kovid's death: Vijaya activists in Edayur bury the dead

എടയൂർ: കോവിഡ് ബാധിച്ച് മരിച്ച വ്യക്തികളുടെ മയ്യിത്തുകൾ ഖബറടക്കം നടത്തി.
എടയൂർ പൂക്കാട്ടിരി മഹല്ലിലും,മൂന്നാക്കൽ മഹല്ലിലുമായി കോവിഡ് ബാധിച്ച് മരിച്ച രണ്ട് വ്യക്തികളുടെ മയ്യിത്തുകളാണ് വിഖായയുടെ നേതൃത്വത്തിൽ മറവ് ചെയ്തത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന മറവ് ചെയ്യൽ കർമ്മങ്ങൾക്ക് വിഖായ സംസ്ഥാന സമിതി അംഗം ജബ്ബാർ പൂക്കാട്ടിരി നേതൃത്വം നൽകി.മേഖല വിഖായ അംഗങ്ങളായ ഷൗക്കത്ത് അധികാരിപ്പടി,ഫസലുള്ള, മൻസൂർ, ആഷിക്, അനീസ്, ഫിറോസ്, സുൽഫിക്കർ അസ്ഹരി,സാലിഹ് എന്നിവർ പങ്കെടുത്തു. 

കോവിഡ് മരണം വർധിച്ച് വരുന്ന സാഹചര്യത്തിൽ, SKSSFൻ്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ പ്രവർത്തനങ്ങൾ ഏറെ ആശ്വാസകരമാവുകയാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !