തിരുവനന്തപുരം: വാക്‌സിന്‍ മുന്‍ഗണനാപട്ടികയില്‍ സിവില്‍ സപ്ലൈസ്, സപ്ലൈകോ,ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ എന്നിവരെയും ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി.
സെക്രട്ടറിയേറ്റില്‍ മെയ് 31 മുതല്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവണം. നിയമസഭ നടക്കുന്നതിനാല്‍ ഇപ്പോള്‍ തന്നെ അണ്ടര്‍ സെക്രട്ടറിമാര്‍ മുതല്‍ മേലോട്ടുള്ളവര്‍ സെക്രട്ടേറിയറ്റിലുണ്ടാവണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !