ഏറ്റവും പുതിയ അപ്ഡേറ്റുമായി ആൻഡ്രോയ്ഡ് 12 : ലഭ്യമാകുന്ന ഫോണുകൾ നോക്കാം

0
ഏറ്റവും പുതിയ അപ്ഡേറ്റുമായി ആൻഡ്രോയ്ഡ് 12 : ലഭ്യമാകുന്ന ഫോണുകൾ നോക്കാം | Android 12: Take a look at the available phones with the latest update

ഗൂഗിളിന്റെ പുതിയ  I/O 2021 അറിയിപ്പുകൾ ഇതാ എത്തിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ ഉപഭോതാക്കൾക്ക് ഏറെ സന്തോഷം നൽകുന്ന അറിയിപ്പുകളും ഇത്തവണ ഗൂഗിളിന്റെ ഭാഗത്തുനിന്നും എത്തിയിരിക്കുന്നു .അതിൽ പ്രധാനമായും എടുത്തു പറയേണ്ടത് ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ തന്നെയാണ് .ആൻഡ്രോയിഡിന്റെ 11 നു ശേഷം ഇതാ ആൻഡ്രോയ്ഡിന്റെ 12 ഓപ്പറേറ്റിങ് സിസ്റ്റം എത്തിയിരിക്കുന്നു . അതിന്നായി പുതിയ ഡിസൈൻ ആണ് ഗൂഗിൾ ഇതിനു നൽകിയിരിക്കുന്നത് .ഈ ഡിസൈൻ മെറ്റീരിയൽ യൂ എന്ന പേരിലാണ് അറിയപ്പെടുന്നത് .ഇപ്പോൾ ആൻഡ്രോയിഡിന്റെ ചില ഫോണുകളിൽ Android 12 Beta 1 ഉടനെ തന്നെ ലഭിക്കുന്നതാണ് .ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ ആണ് ആദ്യം ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നത് .

അതുപോലെ അടുത്തതായി എടുത്തു പറയേണ്ട പുതിയ അറിയിപ്പുകളിൽ ഒന്നാണ് ഗൂഗിൾ ക്രോമിന്റെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു .ഏതെങ്കിലും രീതിയിൽ സുരക്ഷ ലംഘനങ്ങൾ നടന്നാൽ അത് കണ്ടെത്താന് ഗൂഗിൾ ക്രോമിനെ പ്രാപ്തമാക്കിയിരിക്കുന്നു എന്നതാണ് ഗൂഗിളിന്റെ അറിയിപ്പുകളിൽ ഏറെ ശ്രദ്ധേയം .അതുപോലെ തന്നെ പുതിയ ഫീച്ചറുകൾ ഗൂഗിൾ മാപ്പിലും കൂടാതെ ഫോട്ടോകളിലും ഉൾപ്പെടുത്തിയിരിക്കുന്നു .

ഇപ്പോൾ ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകളായ ആൻഡ്രോയിഡ് 12  Beta 1  ലഭ്യമാകുന്ന ഫോണുകൾ ഏതൊക്കെയെന്നു നോക്കാം .റിപ്പോർട്ടുകൾ പ്രകാരം OnePlus 9,OnePlus 9 Pro ,Oppo Find X3 Pro,Asus ZenFone 8,Xiaomi Mi 11,Xiaomi Mi 11i,Xiaomi Mi 11X Pro,Xiaomi Mi 11 Ultra,Realme GT,iQoo 7 Legend,iQoo 7 Legend ,Oppo Find X3 Pro എന്നി ഫോണുകളിൽ  Android 12 Beta 1 ലഭിക്കുന്നതാണ് .

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !