വളാഞ്ചേരി: കോവിഡ് പ്രതിസന്ധി മൂലം പ്രയാസപ്പെടുന്ന കേരള ഹോട്ടൽ &റസ്റ്റോറൻ്റ് അസോസിയേഷൻ വളാഞ്ചേരി യൂണിറ്റിലെ മെമ്പർമാർക്ക് കാരുണ്യ സ്പർശം എന്ന പേരിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോദ് ഘാടനം വളാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ പിഎം ഷമീർ നിർവ്വഹിച്ചു.യൂണിറ്റ് സെക്രട്ടറി കെ.സി. ഉബൈദ് സ്വാഗതവും പ്രസിഡന്റ് സി എം മുരളീധരൻ അധ്യക്ഷതയും വഹിച്ചു.കെ എച്ച് ആർ എ ജില്ലാ ട്രഷറർ ഹബീബ് വൈറ്റ്, കെവിവിഇ എസ് യൂണിറ്റ് പ്രസിഡന്റ് ടി എം പത്മകുമാർ, കെ എച്ച് ആർ എ യൂണിറ്റ് വർകിംഗ് പ്രസിഡന്റ് നിസാർ പാലാറ,ഭാരവാഹികളായ മാനുപ്പ ബ്രദേഴ്സ്, കാസിം അൽത്താസ, റിയാസ് ക്യാമ്പസ്, മുസ്തഫ ചങ്ങായി, കമറുദ്ദീൻ എന്നിവർ നേതൃത്വം നൽകിി
.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !