കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ
എം എസ് സി മറൈൻ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മർവ ഷാഹിദ്.
വളാഞ്ചേരി : പ്ലസ്ടു വരെ പഠനം യുഎഇയിൽ പൂർത്തിയാക്കി ഡിഗ്രി ഫറൂഖ് കോളേജിൽ കഴിഞ്ഞ പോസ്റ്റ് ഗ്രാജ്വേഷന് വേണ്ടി യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ എത്തിയത്.
കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കിയ മർവ ഷാഹിദ് വളാഞ്ചേരി പാണ്ടികശാല സ്വദേശിയും അല്ല യിൻ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥനായ ഷാഹിദ് യുടെയും കോക്കൂർ സ്വദേശി അഡ്വ.റസിയ ഷാഹിദിന്റെയും മകളാണ്. യുഎഇയിലെ പഠനകാലത്ത് വ്യത്യസ്ഥ മേഖലകളിൽ മികവുപുലർത്തുന്ന ഏറ്റവും നല്ല വിദ്യാർത്ഥിക്കുള്ള ശൈഖ് ഹംദാൻ അവാർഡ് നേടിയിരുന്നു
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !