തീരുർ: നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച സ്വച്ച് ഭാരത് ക്യാമ്പയിൻ ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷൈൻ വാണിയന്നൂർ പുരസ്‌കാരം ഏറ്റുവാങ്ങി . കായിക മന്ത്രി വി അബ്ദുറഹ്മാനിൽ നിന്നും ക്ലബ് സെക്രട്ടറി നാസിമിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പുരസ്‌കാരം ഏറ്റുവാങ്ങി.
എം.എൽ.എ കുറുക്കോളി മൊയ്‌ദീൻ അധ്യക്ഷത വഹിച്ചു. എം ഇ എസ് ജില്ലാ ചെയർമാൻ കെ മുഹമ്മദ് ഷാഫി,എൻ വൈ കെ മലപ്പുറം ജില്ലാ യൂത്ത് കോർഡിനേറ്റർ ഡി.ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
സ്വച്ഛ് ഭാരത് സമ്മർ ഇന്റെർഷിപിൽ സംസ്ഥാന തലത്തിൽ 2ആം സ്ഥാനവും ,മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ക്ലബ്ബിനുള്ള കേന്ദ്ര ഗവർമെന്റ് പുരസ്കാരവും സംസ്ഥാന സർക്കാർ പുരസ്‌കാരം ,കോവിഡ് കല മികച്ച പ്രവർത്തനത്തിന് ജില്ലാ പോലീസ് മേധാവിയുടെ പുരസ്കാരവും ഉൾപ്പെടെ നിരവധി അവാർഡുകൾ കഴിഞ്ഞ വർഷങ്ങളിൽ ഷൈൻ ഗ്രൂപ്പ് നേടിയിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !