മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലേക്ക് തെരഞ്ഞടുക്കപ്പെട്ട പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാർ ഇവരാണ്..
1. കൊണ്ടോട്ടി ബ്ലോക്ക്
-ചെറുകാവ് പഞ്ചായത്ത്
പ്രസി: ജസീന ആലുങ്ങല്‍ (മുസ്ലിം ലീഗ്)
വൈസ്: സുജാത കളത്തിങ്ങല്‍-(കോണ്‍ഗ്രസ്)
-പള്ളിക്കല്‍ പഞ്ചായത്ത്
പ്രസി: സാബിറ (മുസ്ലിം ലീഗ്)
വൈസ്:- കെ.പി സക്കീര്‍ മാസ്റ്റര്‍ (കോണ്‍ഗ്രസ്)
-വാഴയൂര്‍ പഞ്ചായത്ത്
പ്രസി: ആര്‍.എസ് അമീനാകുമാരി (സിപിഎം)
വൈസ്: പിപി സുലൈമാന്‍ (സിപിഎം)
-വാഴക്കാട് പഞ്ചായത്ത്
പ്രസി: ആരിഫ കണ്ടാംതൊടി (മുസ്ലിം ലീഗ്)
വൈസ്: അഡ്വ. എം.കെ നൗഷാദ് (മുസ്ലിം ലീഗ്)
-പുളിക്കല്‍ പഞ്ചായത്ത്
പ്രസി: പി.എ നസീറ ടീച്ചര്‍ ( മുസ്ലിം ലീഗ്)
വൈസ്: കൈപ്പേങ്ങല്‍ അഹമ്മദ് (കോണ്‍ഗ്രസ്)
-മുതുവല്ലൂര്‍ പഞ്ചായത്ത്
പ്രസി: എംപി മുഹമ്മദ് (മുസ്ലിം ലീഗ്)
വൈസ്: മൈമൂന ടീച്ചര്‍ (മുസ്ലിം ലീഗ്)
-ചേലേമ്പ്ര പഞ്ചായത്ത്
പ്രസിഡന്റ്- അനിതാ സുനി (ഐ.യു.എം.എല്‍)
വൈസ് പ്രസിഡന്റ്- ഉഷ തോമസ് (ഐ.എന്‍.സി)
2. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്
-മാറഞ്ചേരി പഞ്ചായത്ത്
പ്രസി: ടി ശ്രീജിത്ത് (ഐ.എന്‍.സി)
വൈസ്: ഖദീജ മൂത്തേടത്ത് (ഐ.യു.എം.എല്‍)
-പെരുമ്പടപ്പ് പഞ്ചായത്ത്
പ്രസി: വത്സലകുമാര്‍ (ഐ.എന്‍.സി)
വൈസ്: ഷംസിയ (ഐ.യു.എം.എല്‍)
-നന്നംമുക്ക് പഞ്ചായത്ത്
പ്രസി: ശാന്തിനി രവീന്ദ്രന്‍ (ഐ.എന്‍.സി)
വൈസ്: മുഹമ്മദലി നരണിപ്പുഴ (ഐ.യു.എം.എല്‍)
-ആലങ്കോട് പഞ്ചായത്ത്
പ്രസി: ആസിയ ഇബ്രാഹിം (ഐ.യു.എം.എല്‍)
വൈസ്: സുബൈര്‍ ഉദിനുപറമ്പ് (ഐ.എന്‍.സി)
-വെളിയങ്കോട് പഞ്ചായത്ത്
പ്രസി: ബബിത നൗഫല്‍ (സി.പി.ഐ.എം)
വൈസ്: പ്രബിത പുല്ലൂണി (സി.പി.ഐ)
3. പൊന്നാനി ബ്ലോക്ക്
-എടപ്പാള്‍ പഞ്ചായത്ത്
പ്രസി: കെ.പി സിന്ധു (ഐ.എന്‍.സി)
വൈസ്: ബുഷറ ജലീല്‍ (ഐ.യു.എം.എല്‍)
-തവനൂര്‍ പഞ്ചായത്ത്
പ്രസി: അബൂബക്കര്‍ സിദ്ദിഖ് (ഐ.യു.എം.എല്‍)
വൈസ്: സി സുനിത (ഐ.എന്‍.സി)
-കാലടി പഞ്ചായത്ത്
പ്രസി: പി.വി. മുബസിറ (ഐ.യു.എം.എല്‍)
വൈസ്:-കെ.ബീരാവുണ്ണി (ഐ.എന്‍.സി)
-വട്ടംകുളം പഞ്ചായത്ത്
പ്രസി: ഷാജി മോള്‍ (ഐ.യു.എം.എല്‍)
വൈസ്: എം.എ നജീബ് (ഐ.എന്‍.സി)
4. കുറ്റിപ്പുറം ബ്ലോക്ക്
-ആതവനാട് പഞ്ചായത്ത്
പ്രസി: കെ.ടി ആസാദ് (ഐ.യു.എം.എല്‍)
വൈസ്: ഷാജിത (സാജിത കുന്നക്കാട്ടില്‍) (സ്വതന്ത്ര)
-എടയൂര്‍ പഞ്ചായത്ത്
പ്രസി: ഇന്ദിര (ഐ.യു.എം.എല്‍)
വൈസ്: എ.കെ മുസ്തഫ (ഐ.യു.എം.എല്‍)
-ഇരുമ്പിളിയം പഞ്ചായത്ത്
പ്രസി: റജുല നൗഷാദ് (ഐ.യു.എം.എല്‍)
വൈസ്: കെ.ടി മൊയ്തു മാസ്റ്റര്‍ (ഐ.എന്‍.സി)
-കല്‍പ്പകഞ്ചേരി പഞ്ചായത്ത്
പ്രസി: എ.പി. സബാഹ് (ഐ.യു.എം.എല്‍)
വൈസ്: സാബിറ എടത്തടത്തില്‍ (ഐ.യു.എം.എല്‍)
-കുറ്റിപ്പുറം പഞ്ചായത്ത്
പ്രസി: കൈപ്പള്ളി അബ്ദുള്ളക്കുട്ടി (ഐ.യു.എം.എല്‍)
വൈസ്: റിജിത ഷലീജ് കുട്ടന്‍ (ഐ.എന്‍.സി)
-മാറാക്കര പഞ്ചായത്ത്
പ്രസി: ഓ.കെ സുബൈര്‍ (ഐ.യു.എം.എല്‍)
വൈസ്: പി.എസ്. ലത (ഐ.എന്‍.സി)
5. മങ്കട ബ്ലോക്ക്
-കുറുവ പഞ്ചായത്ത്
പ്രസി: അബ്ദുല്‍ സലാം മാസ്റ്റര്‍ (ഐയുഎംഎല്‍)
വൈസ്: സുലൈഖ കമ്പക്കോടന്‍ (ഐയുഎംഎല്‍)
-കൂട്ടിലങ്ങാടി പഞ്ചായത്ത്
പ്രസി: റസ്ന മുനീര്‍ (ഐയുഎംഎല്‍)
വൈസ്: മന്‍സൂര്‍ പള്ളിപ്പുറം(ഐഎന്‍സി)
-പുഴക്കാട്ടിരി പഞ്ചായത്ത്
പ്രസി: മുഹമ്മദ് അബൂബക്കര്‍ (ഐയുഎംഎല്‍)
വൈസ്: അമ്പിളി പുന്നക്കാട്ടുകുഴി (ഐഎന്‍സി)
-മൂര്‍ക്കനാട് പഞ്ചായത്ത്
പ്രസി: കെ.പി. ഹംസ മാസ്റ്റര്‍(ഐയുഎംഎല്‍)
വൈസ്: എം.ടി. നഫ് ല (ഐയുഎംഎല്‍)
മക്കരപ്പറമ്പ് പഞ്ചായത്ത് - ഭരണസമിതി കാലാവധി പൂര്‍ത്തിയായിട്ടില്ല
-മങ്കട പഞ്ചായത്ത്
പ്രസി: യു.പി. ഫാത്തിമ (ഐയുഎംഎല്‍)
വൈസ്: നഫ്സല്‍ റമീസ് (ഐഎന്‍സി)
6. പെരിന്തല്‍മണ്ണ ബ്ലോക്ക്
-ആലിപ്പറമ്പ് പഞ്ചായത്ത്
പ്രസി: ആയിഷ മേക്കോട്ടില്‍ (ഐയുഎംഎല്‍)
വൈസ്: ടി.പി മോഹന്‍ദാസ് (ഐഎന്‍സി)
-ഏലംകുളം പഞ്ചായത്ത്
പ്രസി: ഷഹീന മോള്‍ എം.ടി(ഐയുഎംഎല്‍)
വൈസ്: ഭാരതി കെ (ഐഎന്‍സി)
-മേലാറ്റൂര്‍ പഞ്ചായത്ത്
പ്രസി: റംസീന മുജീബ് (ഐയുഎംഎല്‍)
വൈസ്: അജിത് പ്രസാദ് (ഐഎന്‍സി)
-കീഴാറ്റൂര്‍ പഞ്ചായത്ത്
പ്രസി: മൂസക്കുട്ടി (ഐയുഎംഎല്‍)
-വൈസ്: ജസീന (ഐഎന്‍സി)
-താഴെക്കോട് പഞ്ചായത്ത്
പ്രസി: ഹുസൈന്‍ കളപ്പാട്ടില്‍ (ഐയുഎംഎല്‍)
-വൈസ്:-ദിവ്യ മൂത്തേടത്ത്-(ഐഎന്‍സി)
-വെട്ടത്തൂര്‍ പഞ്ചായത്ത്
പ്രസി: സുലൈഖ കരിമ്പന (ഐയുഎംഎല്‍)
വൈസ്: കെ.പി അബ്ദുല്‍ മജീദ് (ഐഎന്‍സി)
-പുലാമന്തോള്‍ പഞ്ചായത്ത്
പ്രസി: പി.എസ്. സുധ യു.ഡി.എഫ്
വൈസ്: ഹസീബ്- യു.ഡി.എഫ്
-അങ്ങാടിപ്പുറം പഞ്ചായത്ത്
പ്രസി: മുഹമ്മദ് ഷബീര്‍-മുസ്ലിം ലീഗ്
വൈസ്: മുബീന തെസ്നി (സ്വതന്ത്രന്‍)
7. താനൂര്‍ ബ്ലോക്ക്
-ഒഴൂര്‍ പഞ്ചായത്ത്
പ്രസി: കുന്നത്ത് സക്കീന (ഐയുഎംഎല്‍)
വൈസ്: ബിന്ദു മുളന്തല (ഐഎന്‍സി)
-പൊന്മുണ്ടം പഞ്ചായത്ത്
പ്രസി: ആര്‍. കോമുക്കുട്ടി (ജനകീയ മുന്നണി)
വൈസ്: -അസ്മാബി പരേടത്ത് (ജനകീയ മുന്നണി)
-താനാളൂര്‍ പഞ്ചായത്ത്
പ്രസി: മുഹമ്മദ് അസ്‌ക്കര്‍(ഐയുഎംഎല്‍)
വൈസ്: ഫാത്തിമ ബീവി (ഐഎന്‍സി)
-പെരുമണ്ണ ക്ലാരി പഞ്ചായത്ത്
പ്രസി: സി.സി. സാഹിറ(ഐയുഎംഎല്‍)
വൈസ്:-മുഹമ്മദ് ശരീഫ് ചീമാടന്‍ (ഐയുഎംഎല്‍)
-ചെറിയമുണ്ടം പഞ്ചായത്ത്
പ്രസി: പി.ടി. അബ്ദുല്‍ നാസര്‍ (ഐയുഎംഎല്‍)
വൈസ്: ഖമറുന്നിസ (ഐഎന്‍സി)
-വളവന്നൂര്‍ പഞ്ചായത്ത്
പ്രസി: ടി.കെ. ഷംസുദീന്‍(ഐയുഎംഎല്‍)
വൈസ്: നഫീസു (ഐയുഎംഎല്‍)
-നിറമരുതൂര്‍ പഞ്ചായത്ത്
പ്രസി: പ്രേമ കല്ലിടുമ്പില്‍ (സിപിഎം)
വൈസ്: അബ്ദുല്‍ നാസര്‍ (സിപിഎം)
8.നിലമ്പൂര്‍ ബ്ലോക്ക്
-വഴിക്കടവ് പഞ്ചായത്ത്
പ്രസി: പി. റംലത്ത്(ഐയുഎംഎല്‍)
വൈസ്: ഉഷ വേലു(ഐഎന്‍സി)
-പോത്തുകല്‍ പഞ്ചായത്ത്
പ്രസി: എം.എ. ജോസ്(ഐഎന്‍സി)
വൈസ്:സര്‍ഫുന്നീസ(ഐയുഎംഎല്‍)
-എടക്കര പഞ്ചായത്ത്
പ്രസി: ദീപ ഹരിദാസ്(ഐഎന്‍സി)
വൈസ്: ഇ. അബ്ദുല്‍ റസാഖ്(ഐയുഎംഎല്‍)
-മൂത്തേടം പഞ്ചായത്ത്
പ്രസി: ടി.കെ. അഫ്സത്ത് (ഐഎന്‍സി)
വൈസ്:- വി അബ്ദുറഹിമാന്‍ (ഐയുഎംഎല്‍)
-ചുങ്കത്തറ പഞ്ചായത്ത്
പ്രസി: സി.കെ. സുരേഷ് (ഐഎന്‍സി)
വൈസ്: മൈമൂന (ഐയുഎംഎല്‍)
-ചാലിയാര്‍ പഞ്ചായത്ത്
പ്രസിഡന്റ് - കെ.പി. അനുശ്രീ (ഐഎന്‍സി)
-വൈസ് പ്രസിഡന്റ് - ഷൗക്കത്തലി തോണിക്കടവന്‍ (ഐയുഎംഎല്‍)
9.മലപ്പുറം ബ്ലോക്ക്
-ആനക്കയം പഞ്ചായത്ത്
പ്രസി: സി. ബുഷ്റ(ഐയുഎംഎല്‍)
വൈസ്: സി കെ ശിഹാബ് (ഐയുഎംഎല്‍)
-മൊറയൂര്‍ പഞ്ചായത്ത്
പ്രസി: എം. അബ്ദുല്‍ ജലീല്‍ (ഐയുഎംഎല്‍)
വൈസ്: എം. സഫിയ(ഐയുഎംഎല്‍)
-പൊന്മള പഞ്ചായത്ത്
പ്രസിഡന്റ് -വി അബ്ദുറഹിമാന്‍(ഐയുഎംഎല്‍)
-വൈസ് പ്രസിഡന്റ് - ഷാഹിദ യൂസഫ് (ഐഎന്‍സി)
-പൂക്കോട്ടൂര്‍ പഞ്ചായത്ത്
പ്രസി: അനിസ കോടാലി(ഐയുഎംഎല്‍)
വൈസ്: വി.എം. ജംഷാദ് മാസ്റ്റര്‍ വട്ടോളി(ഐയുഎംഎല്‍)
-ഒതുക്കുങ്ങല്‍ പഞ്ചായത്ത്
പ്രസി: എ.കെ. മെഹനാസ് (ഐയുഎംഎല്‍)
വൈസ്: ടി.ടി. മുഹമ്മദ് (ഐയുഎംഎല്‍)
-കോഡൂര്‍ പഞ്ചായത്ത്
പ്രസി: സി പി ഷാജി (ഐയുഎംഎല്‍)
വൈസ്:- വി ജുമൈല (ഐഎന്‍സി)
10. വേങ്ങര ബ്ലോക്ക്
-എ ആര്‍ നഗര്‍ പഞ്ചായത്ത്
പ്രസി: ലൈല പുല്ലൂണി (ഐയുഎംഎല്‍)
വൈസ്: മുസ്തഫ പുള്ളിശേരി (ഐഎന്‍സി)
-കണ്ണമംഗലം പഞ്ചായത്ത്
പ്രസി: സമീറ പുളിക്കല്‍ (ഐയുഎംഎല്‍)
വൈസ്: കാര്യവട്ടത്ത് ഹുസൈന്‍ (ഐഎന്‍സി)
-ഊരകം പഞ്ചായത്ത്
പ്രസി: പി.കെ. സഫ്രീന(ഐയുഎംഎല്‍)
വൈസ്: എം.കെ. മുഹമ്മദ് മാസ്റ്റര്‍
-പറപ്പൂര്‍ പഞ്ചായത്ത്
പ്രസി: പറമ്പത്ത് മുഹമ്മദ് (ഐയുഎംഎല്‍)
വൈസ്: പി കെ സക്കീന (ഐഎന്‍സി)
-തെന്നല പഞ്ചായത്ത്
പ്രസി: ശരീഫ് വടക്കയില്‍ (ഐയുഎംഎല്‍)
വൈസ്: സുലൈഖ പെരിങ്ങോടന്‍ (ഐയുഎംഎല്‍)
-വേങ്ങര പഞ്ചായത്ത്
പ്രസി: എന്‍.ടി. അബ്ദുല്‍ നാസര്‍ (കുഞ്ഞുട്ടി) (ഐയുഎംഎല്‍)
വൈസ്: ഫാത്തിമ ജലീല്‍ ചോലക്കല്‍ (ഐഎന്‍സി)
-കണ്ണമംഗലം പഞ്ചായത്ത്
പ്രസി: സമീറ പുളിക്കല്‍ (ഐയുഎംഎല്‍)
വൈസ്: കാര്യവട്ടത്ത് ഹുസൈന്‍ (ഐഎന്‍സി)
-എടരിക്കോട് പഞ്ചായത്ത്
പ്രസി: തൈകാടന്‍ റൈഹാന ബീഗം(ഐയുഎംഎല്‍)
വൈസ്: ഒ.ടി. അബ്ദു സമദ് (ഐയുഎംഎല്‍)
11. തിരൂരങ്ങാടി ബ്ലോക്ക്
-മൂന്നിയൂര്‍ പഞ്ചായത്ത്
പ്രസി: പത്തൂര്‍ രാജന്‍ (ഐയുഎംഎല്‍)
വൈസ്: എം.കെ. നുസൈബ ടീച്ചര്‍ (ഐയുഎംഎല്‍)
-നന്നമ്പ്ര പഞ്ചായത്ത്
പ്രസി: പച്ചായി മൊയ്തീന്‍കുട്ടി മാസ്റ്റര്‍ (ഐയുഎംഎല്‍)
വൈസ്: എ.കെ. സൗദാ മരക്കാരുട്ടി (ഐയുഎംഎല്‍)
-വള്ളിക്കുന്ന് പഞ്ചായത്ത്
പ്രസി: കെ മുഹമ്മദലി ഇര്‍ഷാദ് (ഐയുഎംഎല്‍)
വൈസ്: മുനീറ അഫ്സല്‍ (ഐഎന്‍സി)
-തേഞ്ഞിപ്പലം പഞ്ചായത്ത്
പ്രസി: ശരീഫ (ഐയുഎംഎല്‍)
വൈസ്: പി.വി അന്‍വര്‍ (ഐഎന്‍സി)
-പെരുവള്ളൂര്‍ പഞ്ചായത്ത്
പ്രസി: പി.പി. സുനില്‍ (ഐയുഎംഎല്‍)
വൈസ്: ആയിഷ (ഐഎന്‍സി)
12. വണ്ടൂര്‍ ബ്ലോക്ക്
-വണ്ടൂര്‍ പഞ്ചായത്ത്
പ്രസി: കെ.ടി. ഷംസുദ്ദീന്‍( ഐ എന്‍ സി )
വൈസ്: എം. അജിന (ഐയുഎംഎല്‍)
-തിരുവാലി പഞ്ചായത്ത്-തെരഞ്ഞെടുപ്പ് നടന്നിട്ടില്ല
-മമ്പാട് പഞ്ചായത്ത്
പ്രസി: ശമീന കാഞ്ഞിരാല (ഐയുഎംഎല്‍)
വൈസ്: നിഷാദ് പാലോളി (ഐഎന്‍സി)
-പോരൂര്‍ പഞ്ചായത്ത്
പ്രസി: പുഷ്പവല്ലി (ഐഎന്‍സി)
വൈസ്: ഇബ്രാഹിം കുന്നുമ്മല്‍ (ഐയുഎംഎല്‍)
-പാണ്ടിക്കാട് പഞ്ചായത്ത്
പ്രസി: രോഹില്‍ നാഥ് (ഐഎന്‍സി)
വൈസ്: വി.കെ. റംഷീന (ഐയുഎംഎല്‍ )
-തൃക്കലങ്ങോട് പഞ്ചായത്ത്
പ്രസി: മുജീബ് പൂളക്കല്‍ (ഐയുഎംഎല്‍)
വൈസ്: എം.പി. ഫൗസിയ (ഐഎന്‍സി
13. കാളികാവ് ബ്ലോക്ക്
കാളികാവ് പഞ്ചായത്ത്
പ്രസി: രമ രാജന്‍(ഐഎന്‍സി)
വൈസ്: പി. മുഹമ്മദ് അബ്ദുറഹിമാന്‍ (ഐയുഎംഎല്‍)
-ചോക്കാട് പഞ്ചായത്ത്- ഭരണസമിതി കാലാവധി പൂര്‍ത്തിയായിട്ടില്ല
-കരുവാരകുണ്ട് പഞ്ചായത്ത്
പ്രസി:- എന്‍ ഉണീന്‍കുട്ടി (ഐയുഎംഎല്‍)
വൈസ്: ആനി ഡേവിഡ് (ഐ എന്‍ സി)
-തുവ്വൂര്‍ പഞ്ചായത്ത്
പ്രസി: സി ടി ജസീന (ഐയുഎംഎല്‍)
വൈസ്: നിര്‍മ്മല നെടുംപറമ്പത്ത് (ഐഎന്‍സി)
-അമരമ്പലം പഞ്ചായത്ത്
പ്രസി: വി.പി. അഫീഫ(ഐഎന്‍സി)
വൈസ്: മുഹമ്മദ് നൊട്ടത്ത് (ഐയുഎംഎല്‍)
-കരുളായി പഞ്ചായത്ത്
പ്രസി: കെ ഷീജ(ഐയുഎംഎല്‍)
വൈസ്: ഇ കെ ഉസ്മാന്‍(ഐഎന്‍സി)
-എടപ്പറ്റ പഞ്ചായത്ത്
പ്രസി: സി മുഹമ്മദ് ബാബു(ഐയുഎംഎല്‍)
വൈസ്:- എ.ടി സാജിത(ഐഎന്‍സി)
14. തിരൂര്‍ ബ്ലോക്ക്
-തലക്കാട് പഞ്ചായത്ത്
പ്രസി: വി.പി. മുബാറക്ക് (ഐയുഎംഎല്‍)
വൈസ്: ഷെര്‍ബിന (ഐയുഎംഎല്‍)
-പുറത്തൂര്‍ പഞ്ചായത്ത്
പ്രസി: എ. ജസ്‌ന ബാനു (ഐയുഎംഎല്‍)
വൈസ്: സി.ടി. പ്രഭാകരന്‍ (ഐഎന്‍സി)
-തൃപ്രങ്ങോട് പഞ്ചായത്ത്
പ്രസി: മുജീബ് പൂളക്കല്‍ (ഐയുഎംഎല്‍)
വൈസ്: ഫൗസിയ മോടന്‍പറമ്പില്‍(ഐഎന്‍സി)
15. അരീക്കോട് ബ്ലോക്ക്
-അരീക്കോട് പഞ്ചായത്ത്
പ്രസി: സഫീറ സലാം (ഐയുഎംഎല്‍)
വൈസ്: എ.ഡബ്ലിയു അബ്ദുറഹ്‌മാന്‍ (ഐഎന്‍സി)
-ഊര്‍ങ്ങാട്ടിരി പഞ്ചായത്ത്
പ്രസി:സജീര്‍ മേത്തലയില്‍ (ഐയുഎംഎല്‍)
വൈസ്:ടെസി സണ്ണി (ഐഎന്‍സി)
-കാവനൂര്‍ പഞ്ചായത്ത്
പ്രസി: സുബൈദ കൂട്ടക്കടവന്‍ (ഐയുഎംഎല്‍)
വൈസ്: പി.വി ഉസ്മാന്‍ (ഐയുഎംഎല്‍)
-കീഴുപറമ്പ് പഞ്ചായത്ത്
പ്രസി: കാരങ്ങാടന്‍ അബൂബക്കര്‍ മാസ്റ്റര്‍ (ഐയുഎംഎല്‍)
വൈസ്: പിപി റംല ബീഗം (ഐയുഎംഎല്‍)
-കുഴിമണ്ണ പഞ്ചായത്ത്
പ്രസി:പി.ടി മഹ്‌മൂദ് (ഐയുഎംഎല്‍)
വൈസ്: ലുബ്‌ന മന്‍സൂര്‍ (ഐയുഎംഎല്‍)
-ചീക്കോട് പഞ്ചായത്ത്
പ്രസി: കെ. ശിവന്‍ (ഐയുഎംഎല്‍)
വൈസ്: കള്ളിവളപ്പില്‍ ഖൈറുന്നീസ (ഐയുഎംഎല്‍)
-പുല്പറ്റ പഞ്ചായത്ത്
പ്രസി: ഫൗസിയ മൂലക്കുടവന്‍ (ഐയുഎംഎല്‍)
വൈസ്: ഒ.പി കുഞ്ഞാപ്പു ഹാജി (ഐയുഎംഎല്‍)
-എടവണ്ണ പഞ്ചായത്ത്
പ്രസി: സുനീറ സമദ് (ഐഎന്‍സി)
വൈസ്: സാജിദ് കളത്തിങ്ങല്‍ (ഐയുഎംഎല്‍)
(മംഗലം,വെട്ടം,തിരുനാവായ പഞ്ചായത്തുകളില്‍ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായിട്ടില്ല)
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !