ഫുട്ബോള്‍ ലോകം കാത്തിരുന്ന മറ്റൊരു എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍മാഡ്രിഡിന് ഏകപക്ഷീയമായ ഒരു ഗോളിന് ജയം.
32-ാം മിനിറ്റില്‍ ഡേവില്‍ഡ് അലബയുടെ ഗോളിലാണ് റയല്‍ ബാഴ്സിലോണയെ സ്വന്തം തട്ടകത്തില്‍ പരാജയപ്പെടുത്തിയത്.
ലാ ലീഗിയിലെ ഡേവില്‍ഡ് അലബയുടെ ആദ്യ ഗോളാണിത്. ഓസ്ട്രിയന്‍ ഡിഫന്‍ഡറായ അലബയുടെ ആദ്യ എല്‍ ക്ലാസിക്കോ കൂടിയായിരുന്നു ഇത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബ് വിട്ടതിനുശേഷം നടക്കുന്ന ആദ്യ എല്‍ ക്ലാസിക്കോ ബാഴ്സക്ക് കയ്പേറിയ അനുഭവമായി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !