തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി, ആർകിടെക്ചർ എൻട്രൻസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മന്ത്രി ആർ. ബിന്ദുവാണു പ്രഖ്യാപനം നടത്തിയത്. 47, 629 പേർ റാങ്ക് പട്ടികയിൽ ഇടംപിടിച്ചു. 73, 977 പേർ പരീക്ഷയെഴുതി, 51, 031 പേർ യോഗ്യത നേടി.
ആദ്യ 100 റാങ്ക് പെൺകുട്ടികൾ 22 പേരും 78 ആൺകുട്ടികളുമുണ്ട്. എൻജിനീയറിങ്ങിൽ വടക്കാഞ്ചേരി സ്വദേശി ഫെയ്സ് ഹാഷിം ഒന്നാം റാങ്കും കോട്ടയം സ്വദേശി എം. ഹരികൃഷ്ണൻ രണ്ടാം റാങ്കും നേടി. നയൻ കിഷോറിനാണു (കൊല്ലം) മൂന്നാം റാങ്ക്. ഫലം cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !