മലപ്പുറത്ത് എം.സാൻഡ് ടാങ്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറത്ത് എം.സാൻഡ് ടാങ്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  | The youth was found dead in the M.Sand tank in Malappuram

മലപ്പുറം
: എം.സാൻഡ് ടാങ്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പുളിക്കലില്‍ ക്രഷര്‍ യൂണിറ്റ് എം.സാൻഡ് ടാങ്കില്‍ ഒഡീഷ സ്വദേശി ആനന്ദ് സദറിനേയാണ് (29) മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനന്ദിനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു.

രാവിലെ എം.സാൻഡ് നിറക്കാന്‍ വാഹനം എത്തിയപ്പോള്‍ കാല് പുറത്ത് കണ്ടതോടെ കൊണ്ടോട്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വലിയ ടാങ്കില്‍ നിന്ന് എം.സാൻഡ് നീക്കം ചെയ്യല്‍ തുടരുകയാണ്. ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0 Comments