ഐ എസ് എല്‍ സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ഇരിക്കെ ഐ എസ് എല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിന്റെ പ്രൊമോ വീഡിയോ റിലീസ് ചെയ്തു.
മനോഹരമായ വീഡിയോയില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും ആരാധകരും ഫീച്ചര്‍ ചെയ്യുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് 11 പേരുടെ ടീമല്ല, ലക്ഷങ്ങളുടെ വികാരമാണ് എന്ന കാപ്ഷനില്‍ ആണ് വീഡിയോ അവസാനിക്കുന്നത്. മുന്‍ സീസണുകളിലെ കപ്പ് അടിക്കണം കലിപ്പടക്കണം എന്ന ടാഗ്ലൈന്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
നവംബര്‍ 19ന് എ ടി കെ കൊല്‍ക്കത്തയ്ക്ക് എതിരായ മത്സരത്തില്‍ ആണ് ബ്ലാസ്റ്റേഴ്സ് ആദ്യമായി കളത്തിലിറങ്ങുന്നത്.
.@KeralaBlasters വെറുമൊരു ടീമല്ല, ലക്ഷക്കണക്കിന് പേരുടെ ഹൃദയം തൊട്ടറിഞ്ഞ വികാരമാണ് 🤩
— Indian Super League (@IndSuperLeague) November 10, 2021
More than just a game for the Blasters family! 🟡🔵
Catch all the action on @StarSportsIndia, @DisneyPlusHS & @OfficialJioTV.#HeroISL #LetsFootball #KeralaBlasters pic.twitter.com/irExDCAx8w
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !