മങ്കട ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താത്ക്കാലികമായി ഡമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോട്ടല്‍മാനേജ്‌മെന്റ് ഡിഗ്രി/ഡിപ്ലോമയും (മൂന്ന് വര്‍ഷം) കുറഞ്ഞത് രണ്ട് വര്‍ഷം അനുബന്ധ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് [email protected]ല്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9645078880, 9895510650.
മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി മലയാളം (വികലാംഗ സംവരണം), എച്ച്.എസ്.ടി മാത്‌സ്, എച്ച്.എസ്.ടി ഇംഗ്ലീഷ്, യു.പി.എസ്.ടി അറബിക് (വികലാംഗ സംവരണം), യു.പി.എസ്.ടി എന്നീ അധ്യാപക തസ്തികയിലേക്കും യു.പി.എസ്.ടി തസ്തികയില്‍ 2022 മെയ് 31 വരെ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ സ്ഥിര ഒഴിവിലേക്ക് കെ.ഇ.ആര്‍ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം നവംബര്‍ 24 മുതല്‍ 26 വരെ രാവിലെ 11 മുതല്‍ വൈകീട്ട് നാല് വരെ എം.എസ്.പി ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബര്‍ 27 വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !