സി.പി.ഐ (എം) എടയൂർ ലോക്കൽ സമ്മേളന ഫണ്ടിലേക്ക് റെഡ് പവർ എടയൂർ പ്രവാസി സംഘം പതിനയ്യായിരം രൂപ കൈമാറി. ലോക്കൽ സെക്രട്ടറി എ.എൻ ജോയ് മാസ്റ്റർ റെഡ് പവർ കോഡിനേഷൻ കമ്മിറ്റി കൺവീനർ ബാബു എടയൂരിൽ നിന്നും തുക ഏറ്റു വാങ്ങി.ഏരിയ കമ്മിറ്റയംഗം കെ.കെ.രാജീവ് മാസ്റ്റർ, ലോക്കൽ കമ്മറ്റിയംഗം പി.എം മോഹനൻ മാസ്റ്റർ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എ.സക്കീർ ,റെഡ് പവർ കോഡിനേഷൻ കമ്മറ്റിയംഗങ്ങളായ മുസ്തഫ അത്തിപ്പറ്റ, ഷാജി പൂക്കാട്ടിരി ,അഖിൽ ചീനിച്ചോട്, ബിജു അത്തിപ്പറ്റ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !