ഇന്ധനവിലയും അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുന്ന സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. അതിനാൽ മിനിമം ചാർജ് നിലവിലുള്ളതിനെക്കാൾ അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാഴികൾ ആവശ്യപ്പെടുന്നത്. 2018 ഡിസംബറിലാണ് ഇതിന് മുമ്പ് ഓട്ടോ-ടാക്സി നിരക്ക് ഏറ്റവുമൊടുവിൽ കൂട്ടിയത്. ശേഷം പലതവണ പെട്രോളിനും ഡീസലിനും വില വർദ്ധിച്ചെങ്കിലും നിരക്കിൽ മാറ്റമുണ്ടായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !