ഹ്യസ്വ സന്ദർശനർത്ഥം യു എ ഇ യിൽ എത്തിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി യിൽ നിന്നും ട്രാവൽസ് & ടൂറിസം മേനജ്‌മെന്റ് ഡിഗ്രി പരീക്ഷയിൽ 8 -)0 റാങ്ക് നേടി ഉന്നത വിജയം കരസ്തമാക്കിയ മൂർകത്ത് ഷിഫാന ഷെറിന് ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം കോട്ടക്കൽ മണ്ഡലം ദുബായ് കെഎംസിസി പ്രസിഡന്റ് CV അഷ്‌റഫ് സാഹിബ് നൽകി.
റാസൽഖോർ അൽ തമീസ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മാറാക്കര പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് PT അഷ്‌റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ബാപ്പു ചേലകുത്ത് സ്വാഗതം പറഞ്ഞു. ദുബായ് കെഎംസിസി കോട്ടക്കൽ മണ്ഡലം ഉപാധ്യക്ഷൻ ഷമീം സി ഉദ്ഗാടനം ചെയ്തു.
മാറാക്കര പഞ്ചായത് കെഎംസിസി ഭാരവാഹികളായ അയൂബ് സി പി, ജലീൽ കെ, ജാഫർ. പി, അഹ്‌മദ് ശരീഫ്, നൗഷാദ് നാരങ്ങാടൻ, സമീർ ബാപ്പു, ശരീഫ് പിവി കരേക്കാട്,ഇയ്യാസ് മണ്ണെത്ത്, യൂസഫ് പി എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !