അപകട രക്ഷാപ്രവര്‍ത്തന ഡെമോ ക്ലാസുമായി ഫയര്‍ഫോഴ്‌സ് കടലുണ്ടിപുഴ തീരത്ത്

0
അപകട രക്ഷാപ്രവര്‍ത്തന ഡെമോ ക്ലാസുമായി ഫയര്‍ഫോഴ്‌സ് കടലുണ്ടിപുഴ തീരത്ത് | Firefighters on the shores of Kadalundipuzha with an emergency rescue demo class
മലപ്പുറം |സിവില്‍ ഡിഫന്‍സ് റൈസിങ് ഡേയോടനുബന്ധിച്ച് താമരക്കുഴി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരള ഫയര്‍ ഫോഴ്‌സും സിവില്‍ ഡിഫെന്‍സും ചേര്‍ന്ന് ഒരുക്കിയ അപകട ദുരന്ത ലഘൂകരണ ബോധവല്‍ക്കരണം താമരക്കുഴി ആനക്കടവ് പാലം പരിസരത്ത് വെച്ച് നടന്നു. 

ട്രാ സെക്രട്ടറി ഷംസു താമരക്കുഴി സ്വാഗതം പറഞ് പ്രസിഡന്റ് സുബ്രഹ്മണ്യന്‍മാഷ് ന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പരിപാടി മലപ്പുറം ഫയര്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ അബ്ദുല്‍ഗഫൂര്‍ ഉദ്ഘടാനം ചെയ്തു. ഡെമോണ്‍സ്‌ട്രേഷന്‍ ക്ലാസ്സ് നയിച്ചത്, പെരിന്തല്‍മണ്ണ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ നിസാമുദ്ദീന്‍. വാര്‍ഡ് കൗണ്‍സിലര്‍ ആയിഷാബി അസോസിയേഷന്‍ ഭാരവാഹികളായ രാമചന്ദ്രന്‍, പ്രജിത്ത്, ഇഖ്ബാല്‍ തറയില്‍ നൗഷാദ് മാമ്പ്ര, ഹാരിസ് ആമിയന്‍, രാജേന്ദ്രന്‍. എന്നിവര്‍ സംബന്ധിച്ചു. വൈസ് പ്രസിഡന്റ് എം കെ യെസ് ഉണ്ണി നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !