വളാഞ്ചേരി കാളിയാലയിലുള്ള കാർഗിൽ മുന്നിലേക്കാണ് രാവിലെ എസ് പി സി കേഡറ്റുകൾ ട്രക്കിങ്ങ് നടത്തിയത്. എൺപതോളം എസ് പി സി കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുത്തിരുന്നത്. എസ്പിസി കേഡറ്റുകളുടെ ട്രക്കിങ്ങിന് വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് നസീർ തിരൂർക്കാട് ,എസ് പി സി ചാർജുള്ള അധ്യാപകരായ സജിത്ത് ,ലീല ട എന്നിവർ നേതൃത്വം നൽകി.വളാഞ്ചേരി നഗരസഭ കൗൺസിലർ ശിഹാബ് പാറക്കൽ ട്രക്കിങ്ങിന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി.
കൂടുതല്‍ വായനയ്ക്ക്...
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !